പൂലാനി എന്റെ ഗ്രാമം.
പൂലാനിയുടെ പ്രശസ്തമായ ഗുരുകുലം V.B.L.P and U.P School ഈ ഗുരുകുലമണ് പൂലാനിയുടെ അമൂല്യ സംബത്ത്. ചാലക്കുടി പുഴയുടെ വാല്‍സല്യ പുത്രന്‍ എന്നു പൂലാനിയെ വിളിച്ചാല്‍ അതില്‍ അതിശയപ്പെടേണ്ട, ചാലക്കുടിപുഴ പൂലാനിയെ സമൃദ്ദമാക്കുന്നു. പുഴയോര ടൂറിസം വികസനമാണ് പൂലാനിയുടെ നാളെ.
പൂലാനിയിലെ ജനങ്ങള്‍ പ്രധാനമായും കൃഷിക്കാരും, കച്ചവടക്കാരും ആണ്. അഭ്യസ്ത വിധ്യരായ പൂലാനിയിലെ യുവാക്കള്‍ സ്വദേശത്തും, വിദേശത്തും അവരുടെ കഴിവിനാല്‍ പേരുസമ്പാതിച്ചവരാണ്. അകലെ ആണെങ്കിലും അരികിലാണെങ്കിലും പൂലാനിയില്‍ വളര്‍ന്നവര്‍ക്ക് ആ ദേശത്തോടുള്ള ആത്മബന്ധം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.
അതെ.! പൂലാനി എന്റെ ഗ്രാമം.
നിങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും, ചിത്രങ്ങളും സാദരം ക്ഷണിക്കുന്നു.
Labels: പൂലാനി
posted by വിപരീതന്‍ @ 12:59 PM,
1 Comments:
- At May 15, 2008 at 1:44 PM, വിപരീതന്‍ said...
-
Charactor errors due to my lack of experiance in malayalam typing, sorry for the incoveniance

